ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

Tuesday, 6 January 2015

ചിത്രശലഭങ്ങളെത്തേടി

             മൂന്നാം ക്ലാസിലെ പരിസരപഠനത്തിലെ വര്‍ണ്ണച്ചിറകുകള്‍ വീശി വീശി എന്ന പാഠഭാഗം പൂമ്പാറ്റകളുടെ വര്‍ണ്ണലോകത്തേക്ക് കടന്ന് ചെന്ന് നമുക്ക് ചുറ്റുമുള്ള പൂമ്പാറ്റകളെക്കുറിച്ച് മനസ്സിലാക്കാന്‍ ഞങ്ങളെ സഹായിച്ചു. ക്ലാസില്‍ ചിത്രശലഭങ്ങളെക്കുറിച്ച് വിക്കിപീഡിയ ഉപയോഗിച്ച് തയ്യാറാക്കിയ പ്രസന്റേഷനും ഞങ്ങള്‍ക്ക് ഏറെ സഹായകമായി.ചിത്രശലഭങ്ങളുടെ പ്രസന്റേഷന് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment

നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......