ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

Monday, 19 January 2015

കേരളം ഓടി...കൂടെ ഞങ്ങളും

കേരളം ചരിത്രത്തിലേക്ക് ഓടിക്കയറി.ഞങ്ങളും കൂടെ ഓടി.കേരളം ആതിഥ്യം വഹിക്കുന്ന ദേശീയഗെയിംസിന് മുന്നോടിയായി നടന്ന റണ്‍ കേരള റണ്ണിന്‍റെ ഭാഗമായി സ്കൂളില്‍ നടന്ന കൂട്ട ഓട്ടം പുഷ്പടീച്ചര്‍ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂള്‍ലീഡര്‍ വൈഷ്ണവ് ദേശീയഗെയിംസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


No comments:

Post a Comment

നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......