സ്കൂള്‍ബ്ലോഗ് ഉദ്ഘാടനം
ഇന്ന് ഞങ്ങളുടെസ്കൂള്‍ ബ്ലോഗിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു. കിനാനൂര്‍കരിന്തളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.വി.വി വെള്ളുങ്ങയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പി.ടി.എ പ്രസിഡണ്ട് ശ്രീ.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.ഇ വാസുദേവന്‍ സ്വാഗതവും ശ്രീമതി ഒ.എം സരോജിനി നന്ദിയും പറഞ്ഞു. ശ്രീ.അനൂപ് കല്ലത്ത് ബ്ലോഗ് പരിചയപ്പെടുത്തി.
No comments:
Post a Comment
നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......