ആടിപ്പാടന്‍ ആടിവേടനെത്തി
പഞ്ഞ കര്‍ക്കടകമാസത്തിലെ ദുരിതങ്ങളകറ്റാനുള്ള ഗ്രാമസഞ്ചാരത്തിനിടെ ആടിവേടന്‍ സ്കൂള്‍ മുറ്റത്തെത്തി. നാലാം ക്ലാസ് മലയാളത്തിലെ പുറപ്പാട് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് തെയ്യത്തിന്‍റെ അനുഷ്ഠാനങ്ങള്‍ പരിചയപ്പടുത്തുന്ന വേളയിലായിരുന്നു ആടിവേടന്റെ സ്കൂള്‍ സന്ദര്‍ശനം. തോറ്റത്തിനറെ പശ്ചാത്തലത്തില്‍ ആടിവേടന്‍ സ്കൂള്‍മുറ്റത്ത് ആടിപ്പാടി.
No comments:
Post a Comment
നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......