അറിവിന്റെ പുതു മധുരം പകര്‍ന്ന് അക്ഷരമുറ്റം-ഗണിത ക്വിസുകള്‍
മത്സരത്തിനപ്പുറം കുട്ടികള്‍ക്ക് പുത്തനറിവുകള്‍ പകര്‍ന്നുനല്‍കി ആഗസ്ത് 20ന് നടന്ന ദേശാഭിമാനി അക്ഷരമുറ്റം ക്വിസും 21 ന് നടന്ന ഗണിത ക്വിസും കുട്ടികള്‍ക്ക് പുത്തനനുഭവമായി. മൂന്ന് നാല് ക്ലാസിലെ മുഴുവന്‍ കുട്ടികളം മത്സരത്തില്‍ പങ്കെടുത്തു.രണ്ടിനങ്ങളിലും മിഥുന.ആര്‍.വി,വൈഷ്ണവ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
മിഥുന.ആര്‍.വി
വൈഷ്ണവ്
സ്ക്കൂള്‍ ബ്ലോഗ് സജീവമായിക്കഴിഞ്ഞു... അഭിനന്ദനങ്ങള്‍..സ്ക്കൂള്‍ സന്ദര്‍ശകര്‍ എന്ന പേജ് Active ആയിട്ടില്ല.... ഇനി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രചനകള്‍ പോസ്റ്റായിട്ടു കൊണ്ടുവരാം... വിവിധ വിഷയങ്ങളിലെ പ്രയാസമുള്ള ഭാഗങ്ങള്‍ വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്കായി അവതരിപ്പിക്കുന്ന അധ്യാപകരുടെ അനുഭവങ്ങള്‍ പങ്കുവെക്കാം.. അവര്‍ ക്ലാസ്സില്‍ സ്വീകരിച്ച തന്ത്രങ്ങള്‍ അവതരിപ്പിക്കാം... വിദ്യാലയവുമായി ബന്ധപ്പെട്ട് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രസക്തമായ അനുഭവങ്ങള്‍ അവതരിപ്പിക്കാം... ഇത്തരത്തില്‍ ബ്ലോഗ് വിദ്യാലയപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയും അക്കാദമികപ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കാനുള്ള വേദിയുമായിമാറട്ടെ... ആശംസകള്‍...
ReplyDelete