ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

Thursday, 14 August 2014

സാമൂഹ്യപങ്കാളിത്തം ഉറപ്പ് വരുത്തി 

എസ്.എം.സി വാര്‍ഷിക പൊതുയോഗം

                 2014-15 വര്‍ഷത്തെ സ്കൂള്‍ എസ്.എം.സി രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.2014 ആഗസ്ത് 12 ചൊവ്വാഴ്ച സ്കൂളില്‍ വെച്ച് നടന്ന യോഗം കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാന്‍റിംഗ് കമ്മറ്റി് ചെയര്‍മാന്‍ വി.വി വെള്ളുങ്ങ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്.എം.സി കണ്‍വീനര്‍ക്ക് വേണ്ടി പുഷ്പ ടീച്ചര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അനൂപ് കല്ലത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ഹെഡ്മാസ്റ്റര്‍ കെ.ഇ വാസുദേവന്‍ മാസ്റ്റര്‍ സ്വാഗതവും ഒ.എം സരോജിനിടീച്ചര്‍ നന്ദിയും പറഞ്ഞു.





പുതിയ ഭാരവാഹികള്‍
ചെയര്‍മാന്‍-                      ശ്രീ. സന്തോഷ്.സി.കെ
വൈസ് ചെയര്‍മാന്‍-     ശ്രീ.ആര്‍.വി പവിത്രന്‍
                                            ശ്രീ.അശോകന്‍
 കണ്‍വീനര്‍                -    ശ്രീ.കെ.ഇ വാസുദേവന്‍
മാതൃസമിതി കണ്‍വീനര്‍- ശ്രീമതി.ദീപ

No comments:

Post a Comment

നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......