ക്ലാസ്.പി.ടി.എ യോഗം 2015 സെപ്തംബര്‍ 18 ‍‍വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്.മുഴുവന്‍ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.

Wednesday, 5 November 2014


ആദരാഞ്ജലികള്‍

                          വിദ്യാലയത്തിലെ എസ്.എം.സി മെമ്പറും ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി അനുശ്രീയുടെ പിതാവുമായ
 ശ്രീ. വിനോദ്കുമാര്‍ അന്തരിച്ചു. ആകസ്മിക ദേഹവിയോഗത്തില്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മറ്റിയുടെ,കുട്ടികളുടെ,അധ്യാപകരു‌ടെ അനുശോചനം രേഖപ്പെ‌ടുത്തുന്നു.

 

No comments:

Post a Comment

നിങ്ങളുടെ വിലയിരുത്തലുകള്‍ക്കായ്......